Discuss about new creative projects
Stay intouch with theedesigner for the latest, connect me here on social media.
Lucifer Movie - Collage Mural Art
Ezekiel 25:17
കൊള്ളരുതാത്തവർ തങ്ങളുടെ സ്വാർത്തത കൊണ്ടും ക്രൂരതകൾ കൊണ്ടും നീതിമാന്മാരുടെ പാതയെ എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കുന്നു...ഈ അന്ധതയുടെ താഴ്‌വരയിൽ നിന്നും നീതിമാനെ കരകയറ്റുന്നവൻ അനുഗ്രഹീതാണെന്ന്...കാരണം അവൻ സത്യമായും അവന്റെ സഹോദരങ്ങളുടെ രക്ഷകനും വഴി തെറ്റിയ കുഞ്ഞാടുകളുടെ വഴികാട്ടിയുമാണ്.അതിനാൽ എന്റെ സഹോദരങ്ങളെ വിഷംകുത്തി നിറക്കാൻ തുനിയുന്നവരരായാലും അവരുടെ മേൽ അശനിപാദം പോലെ ഞാൻ പ്രഹരമേൽപ്പിക്കും...എന്റെ പകയിൽ നീറിയൊടുങ്ങുമ്പോൾ അവരറിയും ഞാൻ അവരുടെ ഒരേയൊരു രാജാവായിരുന്നുവെന്ന്...”ഒരേയൊരു രാജാവ്..."
The path of the righteous man is beset on all sides by the Inequities of the selfish and the tyranny of evil men Blessed is he who, in the name of charity and good will shepherds the weak through the valley of darkness for he is truly his brother's keeper and the finder of lost children And I will strike down upon thee with great vengeance and furious Anger those who attempt to poison and destroy my brothers And you will know My name is the Lord when I lay my vengeance upon thee